ആഹ്ളാദിച്ചോളൂ, പക്ഷെ അതിര് വിടരുത് !

ആഹ്ളാദിച്ചോളൂ, പക്ഷെ അതിര് വിടരുത് !
May 3, 2026 10:28 AM | By PointViews Editor

    മേയ് 4 ന് തിരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസമാണ്. ചിലർ ജയിക്കും ചിലർ പരാജയപ്പെടും. മത്സരമാകുമ്പോൾ അതെല്ലാം സ്വാഭാവികം. വിജയിച്ചവരുടെ പക്ഷക്കാർ ആഹ്ളാദം പ്രകടിപ്പിക്കുക എന്നതും സ്വാഭാവികമാണ്. ആഹ്ളാദിച്ചു കൊള്ളുക, പക്ഷെ അതിരുവിട്ട ആഹ്ളാദം പൊതു സമൂഹത്തിന് ശല്യമാണ്. അതിനാൽ ആഹ്ളാദിക്കുന്നതിന് ചില സമയമൊക്കെ നിശ്ചയിച്ചിട്ടുണ്ട്. പേരാവൂർ നിയോജക മണ്ഡലത്തിലെ ആഹ്ളാദ പ്രകടനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ പൊലീസും സർവ്വകക്ഷിയോഗവും ചേർന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അവ ചുവടെ ചേർക്കുന്നു. സമയവും സന്ദർഭവും സാഹചര്യവും ഒക്കെ നോക്കിയും കണ്ടും വേണം ആഹ്ളാദിക്കാനും അത് പ്രകടിപ്പിക്കാനും. അത് മറക്കണ്ട. ആഹ്ളാദം അതിരുവിട്ട് പ്രതിഷേധിക്കാൻ അവസരമുണ്ടാക്കരുതെന്ന് സാരം.

1.ഓരോ മണ്ഡലങ്ങളിലും ജയിക്കുന്ന പാർട്ടികൾക്ക് അന്നേ ദിവസം വൈകീട്ട് 5 മണി വരെ ആഹ്ലാദ പ്രകടനം നടത്താം.

2.നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കൂടുതൽ സീറ്റുകളുമായി വിജയിച്ചു വരുന്ന പാർട്ടിക്ക് വൈകുന്നേരം 5 മണി മുതൽ 8 മണി വരെ ആഹ്ലാദ പ്രകടനം നടത്താം.

3.ബിജെപി ക്ക് വിജയം ഉണ്ടായാൽ വൈകീട്ട് 5 മണി മുതൽ 7 മണി വരെ ആഹ്ലാദ പ്രകടനം നടത്താം.

4.എതിർ പാർട്ടിക്കാരുടെ വീടിനും ഓഫീസിനും മുൻപിൽ പടക്കം പൊട്ടിക്കരുത്.

5.ആഹ്ലാദ പ്രകടനത്തിന് ഉപയോഗിക്കുന്ന മൈക്ക് വണ്ടികൾ എന്നിവക്ക് മുൻ‌കൂർ അനുമതി വാങ്ങേണ്ടതാണ്.

6.വലിയ കൊടികൾ റോഡിൽ വീശിയും, റോഡിൽ വെച്ച് പടക്കം പൊട്ടിച്ചും പൊതു ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കരുത്.

7.ഇലക്ഷന്റെ ഭാഗമായി സ്ഥാപിച്ച ബോർഡുകളും കോടി തോരണങ്ങളും ഉടനെ മാറ്റേണ്ടതാണ്.

8.പാർട്ടി ഓഫീസ്, ക്ലബ്ബുകൾ എന്നിവയുടെ സുരക്ഷക്ക് ആവശ്യമായ cctv ക്യാമറകൾ സ്ഥാപിക്കേണ്ടതാണ്.

അപ്പോൾ എല്ലാം ഈ തീരുമാനപ്രകാരം നടക്കട്ടെ.

Have fun, but don't go overboard!

Related Stories
നീരെഴുന്നള്ളത്തിനൊരുങ്ങി കൊട്ടിയൂർ, കലശം കുളിച്ച് വ്രതക്കാർ മഠത്തിൽ കയറി

May 23, 2026 09:10 AM

നീരെഴുന്നള്ളത്തിനൊരുങ്ങി കൊട്ടിയൂർ, കലശം കുളിച്ച് വ്രതക്കാർ മഠത്തിൽ കയറി

നീരെഴുന്നള്ളത്തിനൊരുങ്ങി കൊട്ടിയൂർ, കലശം കുളിച്ച് വ്രതക്കാർ മഠത്തിൽ...

Read More >>
കുടിയേറ്റം സഭയെയും സമൂഹത്തെയും ആഴത്തിൽ സ്വാധീനിച്ചുവെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ

May 23, 2026 07:24 AM

കുടിയേറ്റം സഭയെയും സമൂഹത്തെയും ആഴത്തിൽ സ്വാധീനിച്ചുവെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ

കുടിയേറ്റം സഭയെയും സമൂഹത്തെയും ആഴത്തിൽ സ്വാധീനിച്ചുവെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ...

Read More >>
റിനി ആൻ ജോർജ്ജ് ആര്? സതീശനെതിരെ സംശയത്തിൻ്റെ അമ്പുകളുമായി യൂത്ത് കോൺഗ്രസ്

May 19, 2026 04:25 PM

റിനി ആൻ ജോർജ്ജ് ആര്? സതീശനെതിരെ സംശയത്തിൻ്റെ അമ്പുകളുമായി യൂത്ത് കോൺഗ്രസ്

റിനി ആൻ ജോർജ്ജ് ആര്? സതീശനെതിരെ സംശയത്തിൻ്റെ അമ്പുകളുമായി യൂത്ത്...

Read More >>
ലഹരി വിരുദ്ധ സന്ദേശവുമായി കണ്ണൂരിലെ 2 പൊലീസുകാർ ബൈക്കിൽ ലഡാക്കിലേക്ക്

May 19, 2026 01:18 PM

ലഹരി വിരുദ്ധ സന്ദേശവുമായി കണ്ണൂരിലെ 2 പൊലീസുകാർ ബൈക്കിൽ ലഡാക്കിലേക്ക്

ലഹരി വിരുദ്ധ സന്ദേശവുമായി കണ്ണൂരിലെ 2 പൊലീസുകാർ ബൈക്കിൽ...

Read More >>
വേറേ വയ്പ് തുടങ്ങി. വൈശാഖ ഉത്സവത്തിലെ നെയ്യമൃത് വ്രതക്കാർ കഠിന അനുഷ്ഠാനങ്ങളിലേക്ക് പ്രവേശിച്ചു

May 17, 2026 10:36 AM

വേറേ വയ്പ് തുടങ്ങി. വൈശാഖ ഉത്സവത്തിലെ നെയ്യമൃത് വ്രതക്കാർ കഠിന അനുഷ്ഠാനങ്ങളിലേക്ക് പ്രവേശിച്ചു

വേറേ വയ്പ് തുടങ്ങി. വൈശാഖ ഉത്സവത്തിലെ നെയ്യമൃത് വ്രതക്കാർ കഠിന അനുഷ്ഠാനങ്ങളിലേക്ക്...

Read More >>
ജില്ലാ ടീമിലെ അംഗങ്ങൾ എല്ലാം ഒരേ സ്കൂളിൽ നിന്ന്. സംസ്ഥാന മിനി ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയ വിദ്യാർഥികൾക്ക് അനുമോദനം

May 17, 2026 07:26 AM

ജില്ലാ ടീമിലെ അംഗങ്ങൾ എല്ലാം ഒരേ സ്കൂളിൽ നിന്ന്. സംസ്ഥാന മിനി ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയ വിദ്യാർഥികൾക്ക് അനുമോദനം

ജില്ലാ ടീമിലെ അംഗങ്ങൾ എല്ലാം ഒരേ സ്കൂളിൽ നിന്ന്. സംസ്ഥാന മിനി ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയ വിദ്യാർഥികൾക്ക്...

Read More >>
Top Stories